2009, ജൂൺ 7, ഞായറാഴ്‌ച

ബംഗ്ലാദേശിനതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ട്രെന്‍ഡ്ബ്രിഡ്ജില്‍ നടന്ന T20 ഗ്രൂപ്പ് എ ആദ്യറൌണ്ട് മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 25 റണ്‍സിന് തകര്‍ത്തുവിട്ടു.ടോസ്‌ നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ 181 റണ്‍സിനെ മറികടക്കാന്‍ ബംഗ്ലാദേശിന് സാധിച്ചില്ല.ഇരുപത്‌ ഓവറില്‍ 155 റണ്‍സെടുക്കാനെ അവര്ക്കു കഴിഞ്ഞുള്ളൂ. ഗൌതം ഗംഭീറിന്റെയും യുവരാജിന്റെയും കൂറ്റന്‍ സ്കോറുകളും, പ്ര്യഗ്യാന്‍ ഓജയുടെ മികച്ച ബൌളിങ്ങും ചേര്‍ന്ന് ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.21 പന്തില്‍ നിന്നും ബംഗ്ലാദേശിന്റെ 4 വിക്കറ്റുകള്‍ വീഴ്ത്തിയ ഇടംകൈ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയാണ് മാന്‍ ഓഫ് ദി മാച്ച്.

1 അഭിപ്രായം:

Laveen.V.Nair പറഞ്ഞു...

helo sir ,
തകര്‍പ്പന്‍ ജയം എന്ന് പറയാന്‍ കഴിയുമോ സര്‍,
ഏറ്റവും കൂടുതല്‍ ജയ സാധ്യത ഉള്ള ടീം ആണ് ഇന്ത്യ.
ശരാശരിക്കും താഴെ ഉള്ള ബംഗ്ലാദേശ് ടീം നമ്മളെ വെള്ളം കുടിപ്പിച്ചു എന്നതല്ലേ സത്യം,
for cricket debat, plz visit my blog
http://crickettalk-indian.blogspot.com/